INCOME TAX CALCULATOR 2019
2018-19 വർഷത്തെ ഇൻകം ടാക്സ് കണക്കാക്കുന്നതിനായി ഒരു Windows Excel പ്രോഗ്രാം ഷെയര്‍ ചെയ്യുകയാണ് സെന്റ് മേരീസ് ഹൈസ്കൂള്‍ അനിക്കാട്, തിരുവല്ലയിലെ ശ്രീ. ജിജി വര്‍ഗ്ഗീസ് സാര്‍. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളുള്ള ഈ പ്രോഗ്രാമിനൊപ്പം ഹെൽപ് ഫയലും ലഭ്യമാണ് . ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS