Join our Whatsapp channel for Updates Click to Follow

Library Runner V 11.0 - A database software for school libraries

EduKsd
0



സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് MARVel's Library Runner V 11.0.
Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം.

വിവിധ വി‍ദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോ​ഗിച്ചു വരുന്ന ഈ സോഫ്റ്റ് വെയർ ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ‍ൃതമായി പരിഷ്കരിച്ച പതിപ്പാണ് MARVel's Library Runner V 11.0.

ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ കൂടുതൽ മെച്ചപ്പെടുത്തി ഇവിടെ share ചെയ്യാൻ പ്രേരണയായത്.


നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സോഫ്റ്റ് വെയറും ഉപയോ​ഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകളും ചുവടെ...





MARVel's Library Runner V 11.0_Zipped എന്ന ഫയൽ Download ചെയ്ത ശേഷം Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഒരു ഫോൾഡറിൽ സൂക്ഷിച്ചാണ് ഉപയോ​ഗിക്കുന്നത്.


ഉപയോഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകള്:





Password ലഭിക്കുവാനായി 8606515496 എന്ന നമ്പറിലേക്ക് Whatsapp Request അയക്കുക...

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ആയി കുറിക്കുകയോ marasackvellila@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം.


Thanks To Spandanam Blog
Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top