Join our Whatsapp channel for Updates Click to Follow

SSLC Result Analyser V 4.0 by M A Rasack Vellila

EduKsd
0





ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച SSLC Result Analyser ഇവിടെ പങ്കു വെക്കുകയാണ് (SSLC Result Analyser V 2.0)
Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിൻറെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലേക്ക് നൽകുന്നത്.

SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായകമാകുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്.


MS Office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വേർഷനുകളിലാണ് ഇത് പ്രവർത്തിക്കുക.


കഴിഞ്ഞ വർഷം Keralaresults.nic.in സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിൻറെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷുകൾ നൽകിയിട്ടുള്ളത്..




പ്രവർത്തന ക്രമം
ലിങ്കിൽ നിന്നും സോഫ്റ്റ് വെയർ Download ചെയ്യുക. സൌകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക
Click here to Download MARVel's SSLC Result Analyser V 4.0
ഫോൾഡറിൽ MARVel's SSLC Result Analyser. V 2.0 accde എന്ന Icon ൽ ക്ലിക്ക് ചെയ്ത് ഫയൽ പ്രവർത്തിപ്പിക്കുക


Macro സിസ്റ്റത്തിൽ Enabled അല്ലെങ്കിൽ
ചുവടെ കാണുന്ന ക്രമത്തിൽ Enabled ആക്കുക (Access Options--> Trust Centre ----> Trust Centre Settings---->Macro Settings--->Enable All macros)












സൈറ്റിൽ നിന്നും നിങ്ങളുടെ സ്കൂളിൻറെ റിസൽറ്റ് copy ചെയ്യുക. സോഫ്റ്റ് വെയറിലെ ടേബിളിൽ Paste ചെയ്യുക.
(copy paste ചെയ്യുന്നതിനു മുമ്പ് Table ല് നിലവിലുള്ള Data Delete ചെയ്യാന് മറക്കരുത്)

Table ക്ലോസ് ചെയ്ത് മെയിന്‍ വിന്‍ഡോയിലെ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന വിവിധ റിപ്പോര്‍ട്ടുകള്‍ കാണാവുന്നതാണ്.


Division Wise Analyis, Second Language Grade Analysis എന്നിവക്ക് Go for Advanced Analysis എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുക.



Click here to Download MARVel's SSLC Result Analyser V 4.0




Video On How to Use https://youtu.be/buYTgiN3N1o
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കാൻ മറക്കരുത്...

contact:

8606515496 (no call - only whatsapp)
marasackvellila@gmail.com

thanks to Spandanam blog

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top