നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേര്‍ഡ് മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ് .എങ്കിലും വായനയെ വിട്ടു പിരിയാന്‍ നമുക്കാവില്ല .വായന ദിനവുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ ചുവടെ..
Downloads | Details |
വായനാദിനം പ്രതിജ്ഞ | |
വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍ കേള്പ്പിക്കാം) | |
വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്ത്തനങ്ങള് | |
വായനപ്പാട്ട് | |
പി.എന്‍ പണിക്കര്‍ വായനയുടെ വളർത്തച്ഛൻ | |
വായനാദിനം ക്വിസ്-ഭാഗം I | |
വായനാദിനം ക്വിസ്-ഭാഗം II | |
വായനാദിനം പഴയ പോസ്റ്റ് | |
വായനാദിനം സ്കൂളിൽ എന്തെല്ലാം ചെയ്യാം | |
വായനയുടെ കഥ, വായനശാലകളുടെയും കഥ | |
വായനാദിനം -പോസ്റ്റര് | |
വായനാക്കാര്ഡ് | |
വായനാദിനം - ക്വിസ് (Power Point Presentation ) | |
സാഹിത്യ ക്വിസ് നോട്സുകൾ |