തൃശൂർ ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായി അയ്യൻകാളി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487-2360381.
അയ്യൻകാളി സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
سبتمبر 14, 2019
0
Tags
مشاركة في التطبيقات الأخرى