പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരിക്കേണ്ട അടിയന്തിര സൗകര്യങ്ങളുടെ വിശദാംശങ്ങൾ 'സമ്പൂർണ' ഓൺലൈൻ സംവിധാനത്തിൽ അപ് ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
ديسمبر 15, 2019
0
Sampoorna യിൽ അടിയന്തിരമായി👆 ഇത്തരം വസ്തുതകൾUpdate ചെയ്യാൻ കർശനനിർദ്ദേശം നൽകുക. എല്ലാ പ്രഥമധ്യാപകരും നാളെ തന്നെ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുക. സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തിര യോഗങ്ങൾ ഓഫീസർ സിന് വിളിക്കാവുന്നതാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിന്റെ കൃത്യത ഉറപ്പു വരുത്തുന്നതിന് ഓഫീസിലെ സ്റ്റാഫിന്റെ സേവനം ഉപയോഗപ്പെടുത്തുക. കോടതിയിൽ കൊടുക്കാനുള്ളതിനാൽ Data യുടെ കൃത്യത ഉറപ്പാക്കണം. സമന്വയ - തിരുമാനമെടുക്കുക
Tags
مشاركة في التطبيقات الأخرى