Join our Whatsapp channel for Updates Click to Follow

പ്ലസ് വൺ ഏകജാലകം 2020 - വിവരങ്ങൾ

EduKsd
0



❖ പ്രോസ്പെക്ട്സ് പ്രസിദ്ധീകരിച്ചു
❖ അപേക്ഷ ഓൺലൈൻ മാത്രം
തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും

❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ

❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം

❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം

❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക



മെറിറ്റ് ക്വാട്ട
  • ഓൺലൈൻ അപേക്ഷ ജൂലൈ 29 മുതൽ ആഗസ്റ്റ് 14 വരെ
  • ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18
  • ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24

സ്പോർട്സ് ക്വാട്ട
  • മികവ് രെജിസ്ട്രേഷൻ ആഗസ്റ്റ് 4 മുതൽ 17 വരെ
  • ഓൺലൈൻ രെജിസ്ട്രേഷൻ ആഗസ്ത് 5 മുതൽ 18 വരെ
  • ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24











Join Our Whatsapp Group Click Here

Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top