എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: കുട്ടികൾക്ക് വിവരങ്ങൾ പരിശോധിക്കാം 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php എന്ന ലിങ്കിലൂടെ വിദ്യാഭ്യാസ ജില്ല സ്കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്കൂൾ പ്രഥമാധ്യാപകരെ 2021 ഫെബ്രുവരി 12നകം വിവരം അറിയിക്കണം.
SSLC 2021 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കട് വിവരങ്ങൾ വിദ്യാർഥികൾക്ക് ഓൺലൈനായി പരിശോധിക്കാം (SSLC Exam MARCH 2021 CANDIDATE DATA PART CERTIFICATE VIEW)
February 09, 2021
0
Tags
Share to other apps