Join our Whatsapp channel for Updates Click to Follow

SSLC 2021 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കട് വിവരങ്ങൾ വിദ്യാർഥികൾക്ക് ഓൺലൈനായി പരിശോധിക്കാം (SSLC Exam MARCH 2021 CANDIDATE DATA PART CERTIFICATE VIEW)

EduKsd
0

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: കുട്ടികൾക്ക് വിവരങ്ങൾ പരിശോധിക്കാം 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ  വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php എന്ന ലിങ്കിലൂടെ വിദ്യാഭ്യാസ ജില്ല സ്കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്കൂൾ പ്രഥമാധ്യാപകരെ 2021 ഫെബ്രുവരി 12നകം വിവരം അറിയിക്കണം.














إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top