Join our Whatsapp channel for Updates Click to Follow

NMMS RESULT PUBLISHED പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു- മെയ് 5നകം വേരിഫൈ ചെയ്യണം

EduKsd
0




2020-21 വര്‍ഷത്തെ നാഷണല്‍ മെറിറ്റ് - കം- മീന്‍സ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ അര്‍ഹരായ കുട്ടികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ് / പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. hhttp://nmmse.kerala.gov.in/school  എന്ന ലിങ്കിലൂടെ പ്രധാനാധ്യാപകരുടെ ലോഗിനില്‍ നിന്നും ലിസ്റ്റ് ലഭ്യമാകും.Provisional Selection List, Scholarship Waiting List എന്നീ 2 മെനുകള്‍ പരിശോധിക്കണം. ഈ ലിസ്റ്റില്‍ ലഭ്യമായ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ പേരിന് നേരെയുള്ള Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് മെയ് 5ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വേരിഫൈ ചെയ്യണം. എല്ലാ വിവരങ്ങളും ശരിയെങ്കില്‍ Verified and Found Correct എന്ന ബട്ടണും തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ Verifiedand Need Correction എന്ന ബട്ടണം അമര്‍ത്തണം. തിരുത്തല്‍ ആവശ്യമുള്ള കുട്ടികളുടെ തിരുത്തലിനുള്ള അപേക്ഷ ഓണ്‍ലൈനായി ഈ പേജിലെ ലിങ്കിലൂടെ അനുബന്ധരേഖകള്‍ സഹിതം (പി ഡി എഫ് രൂപത്തില്‍ ഒറ്റ ഫയലാക്കി) അപ്‍ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ ചുവടെ

Click Here for the Circular

Click Here for Individual Result

Click Here for School Level Verification Link















Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top