Download PDF
2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഭാഗമായി മെയ് 5-ന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ.റ്റി.പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി അറിയിക്കുന്നു. ഐ.റ്റി.പ്രാക്ടിക്കല്‍ പരീക്ഷയോടനുബന്ധിച്ചുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.