പുതിയ ക്ലാസ്സിലേക്ക് പ്രൊമോഷന്‍ നല്‍കപ്പെടുന്ന കുട്ടികളെ ഓരോരുത്തരെയും ബന്ധ പ്പെട്ട ക്ലാസ്സ് ടീച്ചര്‍മാര്‍ ഫോണ്‍ വഴി ബന്ധപ്പെടുകയും കുട്ടികളുടെ വൈകാരിക പശ്ചാത്തലം (Emotional well -being ) അക്കാദമിക നില സംബന്ധിച്ച് വിശദമായി സംസാരിക്കു കയും ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിന്ന് ഉപകരപെടുന്ന റിപ്പോർട്ട് ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാം.
STD 1 to 9 വരെ ക്ളാസ്സുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ളാസ്സ് അധ്യാപകര്‍ തയ്യാറാക്കേണ്ട വിവരശേഖരണ ഫോര്‍മാറ്റ്
مايو 21, 2021
0
Tags
مشاركة في التطبيقات الأخرى