- OBC PRE MATRIC 2021-22 NOTIFICATION
- APPLICATION FORM
- USER MANUAL
- www.egrantz.kerala.gov.in
- LAST DATE 30/09/2021 INCOME limit 2,50,000
1 | പദ്ധതിയുടെ പേര് | ഒ.ബി.സി – പ്രീമെട്രിക്ക് സ്കോളർഷിപ്പ്(50% കേന്ദ്ര സഹായം) |
2 | ബജറ്റ് ശീർഷകം | 2225-03-277-92-12 (പ്ലാൻ) |
3 | സ്കോളർഷിപ്പ് തുക | Rs 1500/- |
4 | വാർഷിക വരുമാന പരിധി | 2.5 ലക്ഷം രൂപ |
5 | സമുദായങ്ങളുടെ പട്ടിക | |
6 | അർഹതാ മാനദണ്ഡം | സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു. സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു. |
7 | അപേക്ഷിക്കേണ്ട വിധം | വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. സ്കൂൾ അധികൃതർ നിശ്ചിത തീയതിക്കകം സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈൺ എൻട്രി നടത്തണം. |
8 | സ്കോളർഷിപ്പ് പോർട്ടൽ | |
9 | കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സ്കീം വിവരങ്ങൾ | |
10 | സംസ്ഥാന സർക്കാർ ഉത്തരവ് | |
11 | വിജ്ഞാപനം | |
12 | അപേക്ഷാ ഫാറം |