സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് SSLC/THSSLC, Plus Two/VHSE തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര് 20 ആണ്.
Joseph Mundassery Scholarship Application Process
- Interested candidates will have to visit the Minority Welfare Scholarships at http://dcescholarship.kerala.gov.in/dmw/dmw ma/dmw_ind.php
- Click on Joseph Mundassery Scholarship and select “Apply Online”
- Candidates will have to register themselves and fill in relevant fields such as their educational details.
- Create a password to secure the account.
- Accept the terms and conditions and then submit the application.
- Click on “candidate login” with the newly created credentials.
- Upload relevant documents, such as photographs, and take a printout of the application
Direct Link to Apply for Joseph Mundassery Scholarship
Documents Required for Joseph Mundassery Scholarship
- Registration printout with photo affixed.
- Copy of mark list of SSLC/Plus 2/VHSE.
- Copy of allotment memo.
- The first page of the Pass Book of the Bank account in the name of the applicant, showing the name of the applicant, account number, branch code, branch address, etc.
- Copy of the Aadhar/NPR Card.
- Copy of Nativity Certificate.
- Copy of Community Certificate/minority Certificate.
- Income certificate in original from Village Office.
- Non-creamy layer Certificate.
- Copy of Ration Card.
Dates to Remember
- The Last date to apply online: 20-10-2021
- Submission of registration printout and other documents: 22-10-2021
- Scrutiny of application and online approval by Institution: 27-10-2021