Join our Whatsapp channel for Updates Click to Follow

സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെമെൻ്റ് ആരംഭിച്ചു

EduKsd
0

 സ്കൂൾ / കോമ്പിനേഷന്‍ മാറ്റം



സ്‌കൂള്‍ /കോമ്പിനേഷന്‍ ടദ്രാന്‍സ്ഫറിനുള്ള ഓപ്പണ്‍ വേക്കന്‍സി വിവരങ്ങള്‍ 2023 ജൂലൈ 17 ന്‌ രാവിലെ 10 മണിയ്ക്ക്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. സ്കൂള്‍ /കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ 2023 ജൂലൈ 17 ന്‌ ഉച്ചയ്ക്ക്‌ 2 മണി മുതല്‍ 2023 ജൂലൈ 19 ന്‌ വൈകിട്ട്‌ 2 മണിവരെ അപേക്ഷകര്‍ക്ക്‌ തന്നെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്‌.

Circulars
  • Statewide Transfer : Instruction
  • Statewide Transfer : Press Release

മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്താല്‍ അതിൽ കാണുന്ന 'CANDIDATE LOGIN-SWS' എന്നതിൽ ക്ലിക്ക് ചെയ്യുക.

അതിൽ Application ID, Password എന്നിവ വെച്ച് ലോഗിൻ ചെയ്താല്‍ കാണുന്ന  'Apply for School/Combination Transfer' എന്ന Link മുഖേന ജൂലൈ 18 (തിങ്കളാഴ്ച) രാവിലെ 9 മണി മുതല്‍ ജൂലൈ 19 വൈകീട്ട് 5 മണിക്കുള്ളില്‍ അപേക്ഷ നൽകാൻ അവസരം ഉണ്ടായിരിക്കും. 

ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവ‍ർക്കായി സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ശേഷം ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുന്നതാണ്.  


Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top