UP & Class 8 Grading Indicators
*Task 5 ൽ 8 കിട്ടിയാൽ D ആകില്ലേ ❓*
എന്നാണ് പലരും ചോദിക്കുന്നത്..
വിശദീകരണം താഴെ..👇🏻
Task 5ൽ Total സ്കോർ 25 ആണ്.
D ഗ്രേഡ് 33% മുതൽ 44%
വരെ ആണ്..
8 എന്നത് 32% ഉള്ളൂ. 33% ഇല്ല.
Calculate ചെയ്തു നോക്കൂ.👇🏻
*8x100÷25= 32*
8 എന്നത് Below 33% ആയത് കൊണ്ട് അത് E ഗ്രേഡ് ആണ്..
അതുപോലെ തന്നെ 11ഉം..👇🏻
*11x100÷25= 44*
44 വരെ D ആയത് കൊണ്ട് 11 D യിൽ ആണ് വരിക.
(A, B, C, D, E ഓരോന്നിന്റെയും ശതമാനം Heading-ൽ കൊടുത്തിട്ടുണ്ട്..)