SSLC 2024 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി ഇപ്പോൾ പരിശോധിക്കാം..
SSLC സർട്ടിഫിക്കറ്റ്: കുട്ടികൾക്ക് വിവരങ്ങൾ പരിശോധിക്കാം 2024 മാർച്ചിലെ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി ഇപ്പോൾ പരിശോധിക്കാം.
- താഴെ നൽകിയ ലിങ്കിലൂടെ വിദ്യാഭ്യാസ ജില്ല സ്കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം.
- പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്കൂൾ പ്രഥമാധ്യാപകരെ 20/01/2024 നകം വിവരം അറിയിക്കണം.
SSLC Certificate: Students and Parents can check their students certificate information through online.
⭕ How to check You can check the details of the certificate by entering the educational district, school, admission number, and date of birth through the provided link to view the details.
⭕ In case of any errors, inform the school Headmaster before 20/01/2024.

Previous Year SSLC Question Papers
Kerala School SSLC Exam 2024 question papers held in previous years can be
downloaded from the links given below. All subject question papers are
available in English, Malayalam & Kannada Medium versions with answer
keys. These question papers can be used as the model papers for the upcoming
Model & Public Examination 2024.