Join our Whatsapp channel for Updates Click to Follow

16.2.2023 ന് DGE യുടെ അധ്യക്ഷതയിൽ നടന്ന Q.I.P മോണിറ്ററിങ് കമ്മിറ്റി തീരുമാനങ്ങൾ.

Anas Nadubail
0




🛑 എൽ. എസ് .എസ് , യു എസ് . എസ് പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കും.


▶️LP, UP, 8, 9 ക്ലാസിലെ പരീക്ഷകൾ മാർച്ച് 13ന് ആരംഭിക്കും.

▶️ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും പരീക്ഷകൾ ഉണ്ടാവുക.

▶️മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇൻഡിപെൻഡൻഡ് എൽ പി , യു പി സ്കൂളുകളിലും പരീക്ഷ പൊതുവായി തന്നെ നടക്കും.

▶️വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 .15ന് ആയിരിക്കും പരീക്ഷ ആരംഭിക്കുക.

▶️എസ്എസ്എൽസി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉള്ള മറ്റു ക്ലാസുകളുടെ പരീക്ഷയ്ക്ക് ഡ്യൂട്ടിക്ക് അധ്യാപകരുടെ ലഭ്യത കുറവുണ്ടായാൽ എസ്എസ്എൽസി ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരെ ആ സ്കൂളിലെ ഡ്യൂട്ടിക്കായി നിയോഗിക്കാം.

▶️ആവശ്യമെങ്കിൽ ഹയർസെക്കൻഡറി ക്ലാസ് മുറികളും പരീക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കാം.
Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top