Join our Whatsapp channel for Updates Click to Follow

ഏകജാലകം 2023 - ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു അവസാന തിയതി ജൂൺ 9

EduKsd
0


ഹയര്‍സെക്കന്‍ഡറി HSE & VHSE അപേക്ഷ സമര്‍പ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ 


❖ അപേക്ഷ ഓൺലൈൻ മാത്രം തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും
❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ
❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം
❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക



  • പ്ലസ് വൺ അപേക്ഷ ജൂൺ.2 മുതൽ..
  • അപേക്ഷ: അവസാന തീയതി: ജൂണ്‍ 9.
  • ട്രയൽ അലോട്ട്മെന്റ് ജൂൺ.13ന്.
  • ആദ്യ അലോട്മെന്റ് ജൂൺ.19ന്.
  • അവസാന അലോട്ട്മെന്റ് ജൂലൈ.1ന്.
  • ക്ലാസ്സുകള്‍ ജൂലൈ.5ന് തുടങ്ങും.

HSE, VHSE വിഷയ കോമ്പിനേഷൻ കോഴ്സ് വിവരങ്ങൾ (കോഡ് ഉൾപ്പെടെ) താഴെ ലിങ്കുകളിൽ ലഭ്യമാണ്.



Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top