ധ്യവേനലവധിക്കാലത്ത് പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി (Govt./Aided/Unaided) സ്‌കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നത് ഒഴിവാക്കുന്നതിന് നൽകിയ നിർദ്ദേശം കർശനമായി നടപ്പിൽ വരുത്തണമെന്ന് DGE
(നിർദ്ദേശം കർശനമായി പാലിക്കുണ്ടോ എന്ന് ഉറപ്പു വരുത്താനും ലംഘനം ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.)