- Plus 1 Exam Result 2023: Click Here
- Plus 1 Revaluation / Scrutiny / Photocopy - Circular
Application : Last Date: 19/06/2023 Monday
നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം അവസാന തിയ്യതിക്ക് മുമ്പായി പരീക്ഷ എഴുതിയ സ്കൂൾ Principal നെ ഏൽപ്പിക്കണം. പ്രിന്റൗട്ടിന്റെ കൂടെ സ്കൂളിൽ ആണ് അതിന്റെ ഫീസ് അടക്കേണ്ടത്.
(Fee: Revaluation= 500, Scrutiny = 100, Photocopy = 300)