Join our Whatsapp channel for Updates Click to Follow

Plus One HSCAP : First Spot Admission Result Published

EduKsd
0
 

Date: 2024 ആഗസ് 7 മുതല്‍ ആഗസ്ത്‌ 8 ന്‌ വൈകിട്ട്‌ 4 മണി വരെ


⭕ ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷിക്കാം..
⭕ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകൾ നോക്കി മാത്രം അപേക്ഷ നൽകുക.
⭕ Rank List- 2024 ആഗസ്സ്‌ 9 ന്‌ രാവിലെ 9 മണിക്ക്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് മുമ്പായി പ്രവേശനം നേടണം. 

Spot Admission Result Link

Spot Admission Link: 

Circulars


വിവിധ അലോട്ടമെന്‍റുകളില്‍ അപേക്ഷിച്ചിട്ടും അലോട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2024 ആഗസ് 7 മുതല്‍ ആഗസ്ത്‌ 8 ന്‌ വൈകിട്ട്‌ 4 മണി വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയവര്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ലു.നിലവിലുള്ള വേക്കന്‍സി അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in -ല്‍ 2024 ആഗസ്സ്‌ 9 ന്‌ രാവിലെ 9 മണിക്ക്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. LING വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/ കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്‌. വിശദ നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ വേക്കന്‍സി പ്രസിദ്ധീകരിക്കുന്നതിനോടൊലപ്പം ലഭൃമാകുന്നതാണ്‌. 









Tags

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top