UDISE Plus Data Entry
- 02/09/2023 ശനി 5.00PM മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതില്ല. - DGE Circular 01.09.2023: Click Here
- സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 2022-23 വർഷത്തെ (കഴിഞ്ഞ അധ്യായന വർഷത്തെ) LP, UP, HS, HSS, Pre-Primary മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ UDISE Plus ൽ അപ്‌ലോഡ് ചെയ്യണം.
UDISE Plus വഴി നിലവിൽ ശേഖരിച്ചുവരുന്ന സ്കൂൾ ഡാറ്റ, അധ്യാപക ഡാറ്റ എന്നിവയ്ക്ക് പുറമെ പ്രീ പ്രൈമറി മുതൽ സീനിയർ സെക്കന്ററി വരെയുളള സംസ്ഥാനത്തു പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ഡാറ്റ കൂടി ശേഖരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതനുസരിച്ച് കൈറ്റ് സമ്പൂർണ വഴി ശേഖരിച്ച് വരുന്ന കുട്ടികളുടെ 20 ഫീൽഡുകൾക്ക് പുറമെ 45 ഫീൽഡുകളും സമ്പൂർണയിൽ ലഭ്യമല്ലാത്ത പ്രീ-പ്രൈമറി, പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ വിവരങ്ങളും, UDISE Plus login -ൽ കയറി അപ്ഡേറ്റ് ചെയ്യുവാനും, പ്രസ്തുത ഡാറ്റ അപ്ഡേഷൻ ശ്രദ്ധയോടെ പൂർത്തീകരിക്കുവാനും എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകേണ്ടതാണ്. ലോഗിൻ സംബന്ധമായും സാങ്കേതിക പിന്തുണ സംബന്ധമായും അതത് ബി.ആർ.സി കളിൽ നിന്ന് സേവനം ലഭ്യമാകുന്നതാണ്.
- പൊതുവിദ്യാഭ്യാസ ഡയറക്ടർ
- DGE Circular: Click Here
- Students Data Format: Click Here
- Students Data Format Sample File: Click Here
- UDISE Plus Students Data Entry - Site Link: Click Here (Last Date: 2023 September 2 Saturday 5.00PM)
Help Video
- Help Video - Link 1: Click Here
- Help Video - Link 2: Click Here
- Help File - PDF Page: Click Here
(ഒന്നു മുതൽ 10 വരെയുള്ള കുട്ടികളുടെ കുറെ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നും എടുത്തിട്ടുണ്ട്. അവരുടെ ബാക്കിയുള്ള വിവരങ്ങൾ കൂടി നൽകിയാൽ മതി.)