👉🏻HS Attached സ്കൂളുകൾക്ക് (1 to 9 Class) വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെ.
👉🏻Independent UP (1 to 7 Class) സ്‌കൂളുകൾക്ക് വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെ.
👉🏻മുസ്‌ലിം സ്കൂളുകളുടെ പരീക്ഷ തീയതികളുടെ തീരുമാനം പിന്നീട്.
👉🏻SSLC പരീക്ഷാ ദിവസങ്ങളിൽ 1 മുതൽ 9 ക്ലാസ്സുകൾക്ക് പരീക്ഷയുണ്ടാകില്ല.
👉🏻വിശദമായ വാർഷിക പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.