2024-ലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്” വിദ്യാര്‍ത്ഥികളുടെ രജിസ്ദദ്രഷന്‍ നടപടികള്‍ പമൂര്‍ത്തിയാക്കടന്നതിന് 12/01/2024 വരെ സമയം അനുദുവദിച്ചിരമുന്നമു. തമൂടര്‍ന്ന് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ എ, ബി ലിസ്റ്റുകള്‍ തിരുത്തദുന്നതിന് 18/01/2024 വരെ അവസരം നല്‍കിയിരറുന്നു. എന്നാല്‍ അതിനദുശേഷവറും “എ” ലിസ്റ്റില്‍ തിരുത്തലുകള്‍ വരുമത്തമുന്നതിനായി പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ സമര്‍ദിച്ചിട്ടുണ്ട്. ഫോണ്‍ മമുഖഠന്തിരവദും ഇത്തരം ആവശ്യം ഉന്നയിക്കറുന്നുണ്ട. ഈ സാഹചര്യത്തില്‍ എ ലിസ്റില്‍ 11-ഡ്വ്ഗ്ട പോര്‍ട്ടലില്‍ തിരുത്തല്‍ വരമദുത്തറുന്നതിനായി 09/04/2024 മുതല്‍ 16/04/2024 വരെ ഒരു അവസരം നല്‍കുദുവാന്‍ തീരമുമാനിച്ചിട്ടുണ്ട്. പ്രധാനാധ്ധ്ാപകര്‍ക്ക് iExaMS പോര്‍ട്ടിലൂടെ ഓഷണ്‍ ചെയ്തിട്ടുള്ള ഫീല്‍ഡറുകളില്‍ മാത്രമേ തിരുത്തല്‍ വരുത്തുവാന്‍ കഴിയു. അല്ലാതെ വരമുന്ന തിരൂത്തലമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം നിശ്ചിരു മാഗദണഡങ്ങള്‍ക്കനമുസരിച്ച് തിരുത്തല്‍ വരദമുത്തറുന്നതിനറുളള അപേക്ഷ സമര്‍കിക്കാവറുന്ന താണ്. എ ലിസ്റില്‍ ഇഖോള്‍ തിരദുത്തദുന്നതിന് അവസരം ഇല്‍കിയിട്ടുൂള്ള ഇനങ്ങളില്‍ പിന്നീട് തിരറുത്താലുകള്‍ക്ക് അവസരം ഉണ്ടായിരിക്കറദുന്നതല്ല. ഈ അവസരത്തില്‍ അനൂാമവദിക്കകെട്ടിട്ടൂളള തിരദുത്തലമുകള്‍ വരുത്താത്ത പ്രധാനാധ്ധാപകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കറുന്നതാണ്.
SSLC Exam 2024: A ലിസ്റ്റിൽ Correction വരുത്താൻ ഏപ്രിൽ 16 വരെ ഒരവസരം കൂടി..
April 14, 2024
0
Tags
Share to other apps