6th Working Day 2024-25: UID ഇൻവാലിഡ് ആയ കുട്ടികളുടെ ആധാർ കാർഡിന്റെ വ്യക്തതയുള്ള ഫോട്ടോ (കുട്ടിയുടെ പേര്, കുട്ടിയുടെ ഫോട്ടോ, ആധാർ നമ്പർ, ലിംഗം, ജനന തിയ്യതി എന്നിവ ഉൾപ്പെട്ടത്) ജൂണ്‍.13നകം സമ്പൂർണ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം - DGE സർക്കുലർ 30.05.2024 : Click Here
Login in Sampoorna -> UID Analysis (in Dashboard) -> Invalid UID Verification