സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ TC ഇല്ലാതെ പ്രവേശനം നൽകുന്നതിന് 2024-25 വർഷത്തേക്ക് കൂടി അനുമതി നൽകി ഉത്തരവ് ഇറങ്ങി.
يونيو 08, 2024
0
അംഗീകാരമില്ലാത്ത സ്കൂളിൽ നിന്നും ടി.സി ഇല്ലാതെ അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2024-25 അധ്യായന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് ..
Tags
مشاركة في التطبيقات الأخرى