Join our Whatsapp channel for Updates Click to Follow

Educational Calendar 2024-25

Anas Nadubail
0
2024-25 അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി


2024-25 അധ്യായന വർഷത്തിൽ പ്രൈമറി, സെക്കൻഡറി (1 മുതൽ 10 വരെ ക്ലാസ്സുകൾ) സ്‌കൂളുകൾക്ക് അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ:
  • ജൂൺ 15, 22, 29 (June.15 Cluster Training)
  • ജൂലൈ 20, 27 (July.27: Cluster Training)
  • ഓഗസ്റ്റ് 17, 24, 31
  • സെപ്റ്റംബർ 7, 28
  • ഒക്ടോബർ 5, 26 (Oct.26: Cluster Training)
  • നവംബർ 2, 16, 23, 30 (Nov.16: Cluster Training)
  • ഡിസംബർ 7
  • ജനുവരി 4, 25 (Jan.25: Cluster Training)
  • ഫെബ്രുവരി 1,15, 22 (Feb.15: Cluster Training)
  • മാർച്ച് 1, 15, 22
(ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയാണ്.)
 
 (2025 മാർച്ച് 28ന് മധ്യവേനലവധിയ്ക്കായി സ്കൂളുകൾ അടയ്ക്കും.)




















Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top