Join our Whatsapp channel for Updates Click to Follow

ഏകജാലകം 2024 - പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു

EduKsd
0


ഏകജാലകം 2023 - Link & Vacancies for Third Supplementary Allotment
സ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന്നാളെ (03/08/2023) മുതൽ അപേക്ഷ നൽകാം.
Last Date 04/08/2023 Friday 4pm





അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ 2024 ജൂലൈ 2 ന്‌ രാവിലെ 10 മണി മുതല്‍ അപേക്ഷിക്കാവുന്നതാണ്‌.

https://hscap.kerala.gov.in

School Vacancy List




Circulars


Note

  • ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, മുമ്പ് അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും അപേക്ഷിക്കാം..
  • ഇതുവരെ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം.
  • ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകൾ നോക്കി മാത്രം അപേക്ഷ നൽകുക.

⏩ മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂൺ 4ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം. 

⏩ പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. 

ആർക്കൊക്കെ അപേക്ഷിക്കാം ?
അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല.

അപേക്ഷ നല്കുന്നതെങ്ങനെ ?
💢 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം. 
💢 ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.
💢 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.


🅴🅳🆄🅺🆂🅳

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top